സ്വച്ഛതാ ഹീ സേവ 2026
October 3, 2026
സ്വച്ഛതാ ഹി സേവാ 26 ക്യാമ്പയിൻ പരിപാടിയുടെ ഭാഗമായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് ശുചീകരണം സംഘടിപ്പിച്ചു .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് ഡിവിഷൻ മെമ്പർമാർ ,ജീവനക്കാർ എന്നിവർ പങ്കെടുത്തു.