സംസ്ഥാന സർക്കാർ
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്
മെച്ചപ്പെട്ട കാലാവസ്ഥ കൊണ്ടും വൈിധ്യമാർന്ന പ്രകൃതി ഭംഗികൊണ്ടും സമ്പന്നമായ കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് കുറ്റ്യാടി, കുന്നുമ്മല്, കായക്കൊടി, കാവിലുംപാറ, വേളം, നരിപ്പറ്റ, മരുതോങ്കര എന്നീ ഏഴ് ഗ്രാമപഞ്ചായത്തുകള് ചേര്ന്നതാണ്. 14 ഡിവിഷനുകളാണ് കുന്നുമ്മല് ബ്ലോക്ക് പഞ്ചായത്തിലുള്ളത്.കേരളത്തിലെ ത്രിതല പഞ്ചായത്ത് രാജ് സംവിധാനത്തിലെ പ്രധാനപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്. കോഴിക്കോട് ജില്ലയുടെ ഗ്രാമീണ മേഖലകളുടെ വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ സ്ഥാപനം നിർണായക പങ്കുവഹിക്കുന്നു.ഗ്രാമപഞ്ചായത്തുകളെ ഏകോപിപ്പിച്ചുകൊണ്ട് വികസന പദ്ധതികൾ ആസൂത്രണം ചെയ്യുക, സർക്കാർ പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ഉറപ്പാക്കുക...
കെ ശശീന്ദ്രൻ
പ്രസിഡൻ്റ്
ടി എം ജമീല
വൈസ് പ്രസിഡണ്ട്
പി സി രവീന്ദ്രന് മാസ്റ്റര്
ചെയർപേഴ്സൺ, വികസന സ്റ്റാന്ഡിംഗ് കമ്മിററി
റീജ അനില്
ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിററി
എം.എം റോയ് മാസ്റ്റര്
ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്ഡിംഗ് കമ്മിററി
അമ്പിളി പി
സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്
കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ സ്ഥിതി ചെയ്യുന്ന കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്, പ്രകൃതിഭംഗിയും കാർഷിക സമ്പത്തും കൊണ്ട് അനുഗൃഹീതമായ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമാണ്. ഏഴ് ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ബ്ലോക്ക്, ഗ്രാമീണ വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും നിർണായക പങ്കുവഹിക്കുന്നു.
ഗ്രാമപഞ്ചായത്തുകൾ - 7
ഡിവിഷനുകൾ -14
കുന്നുമ്മൽ ബ്ലോക്കിലെ ഏഴ് ഗ്രാമപഞ്ചായത്തുകൾ
കുറ്റ്യാടി
കുന്നുമ്മൽ
കായക്കൊടി
കാവിലുംപാറ
വേളം
നരിപ്പറ്റ
മരുതോങ്കര