ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം 28.09.2026 ന് ജനപ്രതിനിധികൾ ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തി
പ്രധാന സ്ഥലങ്ങൾ

"പ്രകൃതിസൗന്ദര്യവും കാർഷിക പാരമ്പര്യവും ജലസമ്പത്തും ഒത്തുചേരുന്ന കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമീണ വികസനത്തിന്റെയും സാമൂഹിക പുരോഗതിയുടെയും വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രദേശമാണ്. കുറ്റ്യാടിപ്പുഴ, ജാനകിക്കാട്, ഉറിതൂക്കിമല, കൊരണപ്പാറ, തുടങ്ങിയ പ്രകൃതിദത്ത ഇടങ്ങളും കാർഷിക ഗ്രാമങ്ങളും ഈ നാടിന്റെ സവിശേഷതകളാണ്. പരിസ്ഥിതി സംരക്ഷണം, ജലവിഭവ പരിപാലനം, കൃഷി, വിനോദസഞ്ചാരം എന്നിവയ്ക്ക് അനന്തസാധ്യതകൾ നിലനിൽക്കുന്ന പ്രദേശമാണിത്."

 

 

 

 

കുറ്റ്യാടിപ്പുഴ